അനുബന്ധ വാര്‍ത്തകള്‍
- പുത്തന്‍ സിനിമയ്ക്കായി ആസിഫ് അലിയുടെ മേക്കോവര്‍, ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി ആക്ഷന്‍ രംഗങ്ങളും
- പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം വിജയനെ കാണാന്‍ ജനക്കൂട്ടം,സെല്‍ഫി വീഡിയോയുമായി ആരാധകരെ ആവേശത്തിലാക്കി നടന്
- മെക്സിക്കോയില്‍ മോഹന്‍ലാല്‍, വാലിബന് ശേഷം ഇടവേള, നടന് യാത്രയിലോ ?
- മകനെ ഓര്‍ത്ത് അഭിമാനം,നൃത്തവേദിയില്‍ സായ് കൃഷ്ണ
- റിലീസിന് മുമ്പേ 150 കോടി, വിജയ് സിനിമകള്‍ക്ക് ഇത് നല്ല കാലം! 'ഗോട്ട്' അപ്ഡേറ്റ്
തുടര്‍പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ആസിഫ് അലി, ഇത്തവണ സുരാജിന്റെ കൂടെ ഒരു പടം, പുതിയ വിവരങ്ങള്‍
Asif Ali Suraj Venjaramoodu
ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 12 മുതല്‍ ആരംഭിക്കും.ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും ഒരുക്കുന്നു.വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കിയിരിക്കുന്നത്.
കെട്ട്യോളാണെന്റെ മാലാഖ , ഉണ്ട തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ സഹ സംവിധായകനായിരുന്നു നഹാസ് നാസര്‍.
അതേസമയം, ആസിഫ് അലിയുടെ സമീപകാല ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 'ഒരു രഞ്ജിത്ത് സിനിമ', ഒറ്റ തുടങ്ങിയ ആസിഫ് അലി ചിത്രങ്ങള്‍ നിരാശാജനകമായിരുന്നു.