''ഇതല്ല, ഇതിന്റപ്പുറം ചാടിക്കടന്നതാണ് ഈ കെ കെ ജോസഫ്'' - ഇന്നസെന്റിന്റെ ഡയലോഗ് കടമെടുത്ത് ആശ ശരത്

പാമ്പിനെ പേടിച്ചു ചെടികൾക്കിടയിൽ മറഞ്ഞ ആശ ശരത്!

aparna shaji| Last Modified വെള്ളി, 3 മാര്‍ച്ച് 2017 (14:46 IST)
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ അന്യഭാഷക്കാരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആശ ശരതാണ് നായിക.

ഇപ്പോഴിതാ ചിത്രീകരണ സമയത്തെ രസകരമായ ഒരു സംഭവം നടി ആശാ ശരത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. പാമ്പിനെ കണ്ട് ചെടികള്‍ക്കിടയില്‍ മറഞ്ഞ ഞാന്‍.... പിന്നീട് ഇന്നസെന്റിനെ ധൈര്യപൂർവ്വം മനസ്സിൽ സംഭരിച്ച് ആ പാമ്പിനെ പിടിച്ചതായി ആശ ഫേസ്ബുക്കിൽ കുറിച്ചു.

ആശ ശരതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :