കന്യകയാണോ?- ആരാധകന്റെ സംശയത്തിന് ചുട്ട മറുപടി നൽകി ആര്യ

കന്യകയാണോ?- ആരാധകന്റെ സംശയത്തിന് ചുട്ട മറുപടി നൽകി ആര്യ

Rijisha M.| Last Modified വ്യാഴം, 3 ജനുവരി 2019 (15:34 IST)
ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അവതാരികയും നടിയുമാണ് ആര്യ. ബഡായ് എന്നാണ് സോഷ്യൽ മീഡിയയിൽ ഇവർ അവരെ അറിയപ്പെടുന്നത് തന്നെ. സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ.

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടു നൽകുന്ന പല താരങ്ങളും ഉണ്ട്. അതുപോലെ തന്നെയാണ് ആര്യയും. സോഷ്യൽ മീഡിയയിൽ തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ആര്യ തിരിച്ച് മറുപടി നൽകാറുണ്ട്. എന്നാൽ തന്നോട് കന്യകയാണോ എന്ന് ചോദിച്ച ആൾക്ക് ചുട്ട മറുപടിയാണ് താരം നൽകിയത്.

ആ ചോദ്യത്തിന് തന്റെ ആറുവയസ്സുകാരിയായ മകളെ ഉമ്മവെച്ചു നില്‍ക്കുന്ന ചിത്രമാണ് ആര്യ മറുപടിയായി പോസ്‌റ്റുചെയ്‌യ്തത്. ആ മറുപടി ഇൻസ്‌റ്റാഗ്രാമിൽ ആര്യ സ്‌റ്റാറ്റസ് ആയി പങ്കിടുകയും ചെയ്‌തു. എന്റെ ആറു വയസുകാരിയായ മകളെ നോക്കൂ എന്ന അടിക്കുറിപ്പ് കൊടുക്കാനും താരം മറന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :