കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2024 (19:53 IST)
ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ ഫഹദിന്റെ നായികയായാണ് അഞ്ജു കുര്യന്‍ ശ്രദ്ധ നേടിയത്. സിനിമയില്‍ തിരക്കുള്ള സമയത്തും സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമാണ് നടി.അഞ്ജുവിന്റെ ചില ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
2019ല്‍ പുറത്തിറങ്ങിയ ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി വരവറിയിച്ചു.