സ്‌റ്റൈലിഷായി അഞ്ജു കുര്യന്‍; അടിപൊളി ലുക്കെന്ന് ആരാധകര്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (10:07 IST)
മലയാള സിനിമയിലെ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് അഞ്ജു കുര്യന്‍. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച മേപ്പടിയാനില്‍ നായികയായി അഞ്ജു അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഫോട്ടോഗ്രാഫി പോസ്റ്റ് പ്രൊഡക്ഷന്‍- ജിബിന്‍
സ്‌റ്റൈലിംഗ്- അരുണ്‍ ദേവ്

MUA- ജോ മേക്കപ്പ് ആര്‍ട്ടിസ്റ്റ്
വസ്ത്രം- ദേവ് രാഘ്
സ്റ്റുഡിയോ- മാക്‌സോ ക്രിയേറ്റീവ്

നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു സിനിമയിലെത്തിയത്.ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീട് ചെയ്തു. 2019ല്‍ പുറത്തിറങ്ങിയ ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി വരവറിയിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :