ഇത് തൃഷയല്ല ! പറഞ്ഞാല്‍ വിശ്വസിക്കുമോ?

2013 ല്‍ നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അഞ്ജു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

Anju Kurian
രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (19:41 IST)
Anju Kurian

കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അഞ്ജു കുര്യന്‍. സ്ലീവ് ലെസ് ഗൗണില്‍ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് അഞ്ജു പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ നടിയെ തൃഷയുടെ മുഖസാദൃശ്യമാണ് അഞ്ജുവിനു തോന്നുന്നത്. നിരവധി പേരാണ് ഇക്കാര്യം ഫോട്ടോകള്‍ക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
2013 ല്‍ നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അഞ്ജു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
എന്നിവയാണ് അഞ്ജുവിന്റ ശ്രദ്ധേയമായ സിനിമകള്‍. മലയാളത്തിനു പുറമേ തമിഴിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.
1993 ഓഗസ്റ്റ് ഒന്‍പതിനാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. കോട്ടയം സ്വദേശിനിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :