അങ്കമാലി ഡയറീസിലെ ലിച്ചിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ലുക്ക്

രേണുക വേണു| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (20:32 IST)

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്ന രാജന്‍. ലിച്ചി എന്ന കഥാപാത്രമായാണ് അന്ന അങ്കമാലിയില്‍ തിളങ്ങിയത്.

താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഹോട്ട് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


അങ്കമാലി ഡയറീസിലെ ലിച്ചിയേ അല്ല ഇപ്പോള്‍. ആളാകെ മാറിയിരിക്കുന്നു.

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.


അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദീസ, മധുരരാജ, സച്ചിന്‍, അയ്യപ്പനും കോശിയും തിരിമാലി തുടങ്ങിയ സിനിമകളിലും അന്ന അഭിനയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :