അനുബന്ധ വാര്‍ത്തകള്‍
- ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു, നായകനായി ബിജുമേനോന്, ചിത്രീകരണം ഉടന്‍
- രജനിയുടെ 'അണ്ണാത്തെ' ദീപാവലിയ്ക്ക് തന്നെ, തീയറ്റര്‍ റിലീസുമായി നിര്‍മാതാക്കള്‍ മുന്നോട്ട് !
- വിജയുടെ നായികാന് രശ്മിക മന്ദാന, അണിയറയില്‍ പുതിയൊരു ചിത്രമൊരുങ്ങുന്നു ?
- 'ചതുര്‍മുഖം' കൊറിയന്‍ മേളയിലേക്ക്,ഇന്ത്യയില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ മാത്രം, അഭിമാനിക്കുന്നുവെന്ന് മഞ്ജു വാര്യര്‍
- 'രജനി യുഎസില്‍ നിന്നും ഫോണ്‍ വിളിച്ചു'; സൂപ്പര്‍ സ്റ്റാറിന്റെ ആരോഗ്യനിലയെക്കുറിച്ച് വൈരമുത്തു
ലുക്ക് മാറ്റി ശാലു മേനോന്‍, ചിത്രങ്ങള്‍ വൈറലാകുന്നു !
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞു നിന്ന നടിയാണ് ശാലുമേനോന്‍. നര്‍ത്തകി കൂടിയായ താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
'എന്റെ പുതിയ രൂപം' എന്ന് പറഞ്ഞുകൊണ്ട് ശാലുമേനോന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കു വെച്ചത്.
ജീവിതത്തില്‍ നല്ലതും ചീത്തയുമായ എന്ത് സംഭവിക്കുമ്പോഴും ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നൊരു വേദന തോന്നാറുണ്ടെന്നുംഅച്ഛന്‍ പോയിട്ട് 24 വര്‍ഷമാകുന്നുവെന്നും ശാലുമേനോന്‍ പറഞ്ഞിരുന്നു.