ശ്രീനു എസ്|
Last Modified വെള്ളി, 7 മെയ് 2021 (14:39 IST)
നടി ആന്‍ഡ്രിയ ജെര്‍മിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയപ്പെട്ടവരെ കഴിഞ്ഞാഴ്ച കോവിഡ് പോസിറ്റീവായെന്നും താനിപ്പോള്‍ ക്വാറന്റൈനിലാണെന്നും താരം പറഞ്ഞു. തന്നെ പരിചരിച്ച സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദിയുണ്ടെന്നും നമ്മുടെ രാജ്യം കൊവിഡിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും താന്‍ വേഗം സുഖംപ്രാപിക്കുമെന്നും താരം പറയുന്നു.