അമിതാഭ് ബച്ചനും മമ്മൂട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം എത്ര? ആരാണ് മൂത്തത്?

രേണുക വേണു| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (13:09 IST)

ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1942 ഒക്ടോബര്‍ 11 നാണ് അമിതാഭ് ബച്ചന്റെ ജനനം. തന്റെ 80-ാം ജന്മദിനമാണ് അമിതാഭ് ബച്ചന്‍ ഇന്ന് ആഘോഷിക്കുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അമിതാഭ് ബച്ചനും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. മമ്മൂട്ടിക്ക് 71 വയസ്സാണ് ഇപ്പോള്‍ പ്രായം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :