ടീച്ചറായി അമല പോള്‍,അതിരന്‍ സംവിധായകന്റെ പുതിയ സിനിമ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (14:52 IST)

അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് ടീച്ചര്‍. സിനിമയുടെ ചിത്രീകരണം കൊല്ലത്ത് തുടങ്ങി.അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയില്‍ ടീച്ചറായി അമല വേഷമിടുന്നു.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജുപിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പി.വി. ഷാജികുമാറും വിവേകും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :