'ത്രെഡ്‌സ്'ല്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ജൂലൈ 2023 (15:05 IST)
അടുത്തിടെ ആരംഭിച്ച 'ത്രെഡ്‌സ്'എന്ന ആപ്പില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നടനായി താരം മാറിക്കഴിഞ്ഞു.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ നടനെ വെല്ലാന്‍ മറ്റൊരാളില്ല സൗത്ത് ഇന്ത്യയില്‍.20 മില്ല്യണ്‍ കൂടുതല്‍ ഫോളോവേഴ്‌സ് താരത്തിനുണ്ട്.
ഭാര്യ സ്‌നേഹ റെഡിയെ മാത്രമാണ് അല്ലു ഫോളോ ചെയ്യുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :