കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (11:06 IST)
അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം പ്രദര്‍ശനത്തിനെത്തിയിരുന്നു.ഐശ്വര്യ ലക്ഷ്മി നായികയായ 'അര്‍ച്ചന 31 നോട്ട് ഔട്ട്' തിയറ്ററുകളിലും ഫ്രീഡം ഫൈറ്റ് സോണി ലൈവിലും ഒരേ ദിവസമായിരുന്നു റിലീസ് ചെയ്തത്.ആന്തോളജിയിലെ ഗീതു- UNCHAINED എന്ന ചിത്രമാണ് അഖില്‍ സംവിധാനം ചെയ്തത്.
അഖില്‍ അനില്‍കുമാറിന്റെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്.
ടോവിനോ തോമസിന്റെ 'കാണെക്കാണെ'യ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി പൂര്‍ത്തിയാക്കിയ ചിത്രം കൂടിയായിരുന്നു 'അര്‍ച്ചന 31 നോട്ട് ഔട്ട്'.