സാരിയില്‍ സുന്ദരിയായി മിയ, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ജൂലൈ 2023 (11:58 IST)
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാക്കാനുള്ള ശ്രമത്തിലാണ് നടി മിയ.സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ജിസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ മിയ ജോര്‍ജും അവതരിപ്പിക്കുന്നുണ്ട്.

അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :