ഒന്നിച്ചിട്ട് 8 വര്‍ഷം, ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകളുമായി അനു സിത്താര

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജൂലൈ 2023 (08:58 IST)
ഇന്ന് ജൂലൈ 8, എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇതുപോലൊരു ജൂലൈ എട്ടിനാണ് വിവാഹിതയായത്. വാര്‍ഷികത്തിന് ഭര്‍ത്താവ് വിഷ്ണുപ്രസാദിന് ആശംസകള്‍ നേരുകയാണ് അനു സിത്താര.
അനുവും വിഷ്ണുവും 2015 ജൂലൈ എട്ടിനായിരുന്നു വിവാഹിതരായത്. ഒന്നിച്ചൊരു ചിത്രം പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് മുഖം മറിക്കുന്ന ചിത്രമാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ അനു പങ്കുവെച്ചത്.
അനു സിത്താരയും വിഷ്ണുപ്രസാദും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :