ഇപ്പോഴും ഒരു മാറ്റവും ഇല്ല, മക്കള്‍ക്കൊപ്പം നടി ഗോപിക

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (17:19 IST)
മലയാളികളുടെ പ്രിയ താരമാണ് നടി ഗോപിക. കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളൂ എങ്കിലും നടിയുടെ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.ഓസ്ട്രേലിയയിലാണ് ഗോപിക ഇപ്പോള്‍ താമസിക്കുന്നത്.

ഭര്‍ത്താവിനും മക്കള്‍ക്കൊപ്പം സമാധാനത്തോടെ കഴിയുന്ന നടി സോഷ്യല്‍ മീഡിയയില്‍ സജീവമല്ല.ഗോപികയുടെ സഹോദരി ഗ്ലിനിയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. മക്കള്‍ക്കും ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ഒപ്പം ചിത്രങ്ങളില്‍ നടിയെ കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :