അനുബന്ധ വാര്‍ത്തകള്‍
- വിശാലിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഓർത്ത് സന്തോഷമുണ്ടെന്ന് ഗായിക സുചിത്ര
- ലൈംഗിക അധിക്ഷേപം നടത്തിയ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്; പോലീസിന് വിവരങ്ങള്‍ കൈമാറും
- വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, നടന് മറ്റെന്തോ രോഗം: ചെയ്യാറു ബാലു
- യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്സ്ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം
- Lorry Udama Manaf: വെറും പതിനായിരം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന ചാനലിനു ഇപ്പോള്‍ ഒന്നരലക്ഷത്തിനു മുകളില്‍ ! ലോറി ഉടമ മനാഫിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നടന് വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ പങ്കുവച്ചു; മൂന്നു യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്
നടന് വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ പങ്കുവെച്ച മൂന്നു യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്. ചെന്നൈ പോലീസാണ് കേസെടുത്തത്. താര സംഘടനയായ നടികള്‍ സംഘത്തിന്റെ പ്രസിഡന്റ് നാസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മദഗദരാജാ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം വിശാലൊരു പരിപാടിയില്‍ പങ്കെടുക്കുകയും ശാരീരിക അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പനിയുള്ളതുകാരണമാണ് തനിക്ക് തളര്‍ച്ച അനുഭവപ്പെടുന്നതെന്ന് നടന് പറഞ്ഞിരുന്നു. എന്നാല്‍ അപകീര്‍ത്തികരമായ രീതിയില്‍ യൂട്യൂബ് ചാനലുകള്‍ വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു.