മകളുടെ വിവാഹം ആഘോഷമാക്കി നടന്‍ ലാലു അലക്‌സ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (11:22 IST)
മകള്‍ സിയയുടെ വിവാഹം ആഘോഷമാക്കി നടന്‍ ലാലു അലക്‌സ്. വരന്‍ ടോബിയേയും മകളെയും നൃത്തം ചെയ്താണ് ലാലു അലക്‌സ് വിവാഹ വേദിയിലേക്ക് കൊണ്ടുവന്നത്.ക്‌നാനായ ചടങ്ങുകള്‍ പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ലാലു അലക്‌സ് തന്നെയാണ് മകളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മകള്‍ കൂടാതെ രണ്ട് ആണ്‍കുട്ടികള്‍ കൂടി ലാലു അലക്‌സിനുണ്ട്. ബെന്‍, സെന്‍ എന്നാണ് പേര്.ബെറ്റിയാണ് ഭാര്യ.















A post shared by Lalu Alex (@lalualexactor)

മകളുടെ ഹല്‍ദിയുടെ വീഡിയോയും ലാലു നേരത്തെ പങ്കിട്ടിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :