'പണമല്ല വലുത്, ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്'; മകൾക്കൊപ്പം ബാലയുടെ ഓണം

ഇതുവരെ ഉണ്ടായതിൽ വച്ചേറ്റം നല്ല ഓണമെന്ന ക്യാപ്‌ഷനോടെയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്.

Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (09:04 IST)
മകൾ അവന്തികയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നടൻ ബാല. മകൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ഉണ്ടായതിൽ വച്ചേറ്റം നല്ല ഓണമെന്ന ക്യാപ്‌ഷനോടെയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്.

പണം എന്നത് വെറും ഭൗമികമായ വസ്തുവാണ്. ദൈവത്തിൽ വിശ്വസിക്കൂ. ഒരിക്കലും സ്നേഹം ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ. വീഡിയോയ്‌ക്കൊപ്പം ബാല കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :