ടെസ്റ്റ് ക്രിക്കറ്റിന്റെ കഥ,മാധവനും സിദ്ധാര്‍ത്ഥും നയന്‍താരയ്ക്കൊപ്പം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (10:32 IST)
മാധവനും സിദ്ധാര്‍ത്ഥും നയന്‍താരയ്ക്കൊപ്പം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ഒരുങ്ങുന്നത്.തമിഴില്‍ നിരവധി ജനപ്രിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ശശികാന്ത് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറയ്ക്കുകയാണെന്നും കേള്‍ക്കുന്നു.


ഒരു ക്രിക്കറ്റ് ചിത്രമാണെന്ന് റിപ്പോര്‍ട്ട്. ണ്‍ടെസ്റ്റ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 'ദ ടെസ്റ്റ്' എന്ന് പേരിട്ടേക്കും.

നവാഗത സംവിധായകന്‍ നിലേഷ് കൃഷ്ണയ്ക്കൊപ്പം നയന്‍താര തന്റെ 75-ാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :