1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Siddharth Bharathan about Jishnu Raghavan

'7 വര്‍ഷത്തെ വേര്‍പാട്...', ജിഷ്ണുവിന്റെ ഓര്‍മ്മകളില്‍ സിദ്ധാര്‍ത്ഥ്

ജിഷ്ണു രാഘവന്‍
കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന നടനാണ് ജിഷ്ണു രാഘവന്‍. ക്യാന്‍സര്‍ രോഗത്തോട് പൊരുതി പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി നടന്‍ യാത്രയായി. 2016 മാര്‍ച്ച് 25 ആയിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു മാര്‍ച്ച് 25 എത്തുമ്പോള്‍ പ്രിയപ്പെട്ട സുഹൃത്തിനെ ഓര്‍ക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.
 
ഇരുവരും ഒന്നിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം നമ്മള്‍ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുഹൃത്തിനെ ഓര്‍ത്തത്. 
 
'ഈ ദിനത്തില്‍ മാത്രമല്ല പ്രിയപ്പെട്ട ജിഷ്ണുവിനെ സ്മരിക്കുന്നത്... നീണ്ട 7 വര്‍ഷത്തെ വേര്‍പാട്...', എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ച
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അജിത്തിന്റെ വീട്ടിലെത്തി വിജയ്