ആമിര്‍ ഖാന്റെ പ്രായം എത്ര? സൂപ്പര്‍താരത്തിനു ഇന്ന് ജന്മദിനം

രേണുക വേണു| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (17:15 IST)

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. സിനിമാ രംഗത്തെ നിരവധിപേര്‍ ആമിര്‍ ഖാന് ആശംസകളുമായി എത്തിയിട്ടുണ്ട്. 1965 മാര്‍ച്ച് 14 നാണ് ആമിര്‍ ഖാന്റെ ജനനം. തന്റെ 57-ാം ജന്മദിനമാണ് ആമിര്‍ ഖാന്‍ ഇന്ന് ആഘോഷിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :