നിവിന്‍ പോളിക്കൊപ്പം ശോഭന, സന്തോഷം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (14:01 IST)

ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് അപ്രതീക്ഷിതമായി നിവിന്‍ പോളിയെ കണ്ട സന്തോഷത്തിലാണ് ശോഭന. നിവിന്‍ നിവിന്‍ പോളി ജി എന്ന് കുറിച്ചുകൊണ്ട് ആകസ്മികമായ ഒരു കൂടിക്കാഴ്ച എന്നാണ് നടി പറഞ്ഞത്.A post shared by Shobana Chandrakumar (@shobana_danseuse)

മമ്മൂട്ടിയുടെ പേരന്‍പ് സംവിധായകന്‍ റാമിനൊപ്പം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നിവിന്‍.തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് ആരംഭിച്ചത്. നടി അഞ്ജലിയും ടീമിനൊപ്പമുണ്ട്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :