150 കോടി ക്ലബ്ബില്‍ '2018', ഔദ്യോഗിക പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (12:33 IST)
50,100 കോടി ക്ലബ്ബുകളില്‍ മലയാള സിനിമ ആദ്യം എത്തിയത് മോഹന്‍ലാലിലൂടെ ആയിരുന്നു. മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് എന്ന വിശേഷിപ്പിക്കുന്ന പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഏഴുവര്‍ഷം വേണ്ടിവന്നു. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ തിയേറ്ററുകളില്‍ എത്തിയ 2018 ആണ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :