ഗൗരി കിഷന്‍ ഗോവയില്‍, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (14:33 IST)
'96' എന്നൊരു ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി കിഷന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി മലയാളത്തിലും എത്തി. 'അനുഗ്രഹീതന്‍ ആന്റണി'ലൂടെ തിളങ്ങിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by Gouri G Kishan (@gourigkofficial)

ഗോവയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇത്.


ഗൗരി കിഷന്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'ലിറ്റില്‍ മിസ്സ് റാവുത്തര്‍'.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :