ഒന്നൂടെ സുന്ദരിയായി ശ്രിത ശിവദാസ്, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 18 മാര്‍ച്ച് 2023 (17:55 IST)

ആദ്യമായി അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. 2012-ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് ശ്രിത ശിവദാസ് വരവറിയിച്ചത്.ഏപ്രില്‍ 1991 ജനിച്ച നടിയുടെ യഥാര്‍ത്ഥ പേര് പാര്‍വ്വതി എന്നാണ്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by Shritha shivadas (@sshritha_)

അഭിനയ ലോകത്ത് എത്തുന്നതിനുമുമ്പ് ടെലിവിഷന്‍ അവതാരകയായിരുന്നു നടി.
ശിവദാസിന്റേയും ഉമയുടേയുടെയും മകളായ ശ്രിത ജനിച്ചത് ആലുവയിലാണ്.

ചിത്രം സണ്ണിയില്‍ പാതി മുഖം മാത്രം കാണിച്ച് കൈയ്യടി നേടിയ കഥാപാത്രമാണ് അതിഥി. ഒന്നിലധികം രംഗങ്ങളില്‍ സ്‌ക്രീനില്‍ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന കഥാപാത്രം.ശ്രിത ശിവദാസ് ആണ് ഈ വേഷം ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :