മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. പോത്തന്‍വാവ, നായര്‍സാബ്, സൈന്യം, ധ്രുവം, കൌരവര്‍, കുട്ടേട്ടന്, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, മഹായാനം, സംഘം, ന്യൂഡല്‍ഹി, ശ്യാമ, നിറക്കൂട്ട് തുടങ്ങിയവ ഉദാഹരണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |