മഹാഗുരുവിന്‍റെ സാന്നിധ്യത്തില്‍ ശിവരാത്രിയാഘോഷം

WEBDUNIA|
PRO
സദ്‌ഗുരുവിന്‍റെ മഹാസാന്നിധ്യത്തിനൊപ്പം പദ്മശ്രീ വാസിഫുദ്ദീന്‍ ദഗര്‍, കൈലാഷ് ഖേര്‍, കൊളോണിയല്‍ കസിന്‍സ്, ഹരിഹരന്‍, ലെസ്ലി ലൂയിസ് തുടങ്ങിയ സംഗീതപ്രതിഭകളുടെ മാന്ത്രികസംഗീതവും അനുഭവിക്കാനായി. വൈകുന്നേരം 5.40ന് സദ്ഗുരു നയിക്കുന്ന പഞ്ചഭൂത ആരാധനയോടെയാണ് മഹാശിവരാത്രി ആഘോഷം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :