PRO |
ചൈനയിലെ ഹുന്‍ രാജവംശത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ലിയു ബി എന്ന യുദ്ധപ്രഭുവിന്റെ സമര്‍ത്ഥനും നീതിമാനുമായ പോരാളിയായിരുന്നു ഗ്വാന് യു. രാജവംശത്തിനെതിരെയുള്ള യുദ്ധം വിജയിപ്പിക്കാനും ലിയു ബിക്ക് ഷു രാജ്യം സ്ഥാപിക്കാനുമുള്ള ഗ്വാന് യുവിന്റെ പങ്ക് ചൈനക്കാര്‍ ഇന്നും നെഞ്ചിലേറ്റുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |