WD |
ചെറിയ മുറികളില്‍ കണ്ണാടി ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ വലിപ്പമുണ്ടെന്ന് തോന്നിപ്പിക്കാം. ഒരു ഭിത്തി മറയ്ക്കേണ്ട ആവശ്യമുണ്ടായാലും കണ്ണാടി പ്രയോജനപ്രദം തന്നെ. കണ്ണാടികള്‍ വീടിനു മുന്നില്‍ തൂക്കുന്നത് ധനത്തെ ആകര്‍ഷിക്കും. വീടിന്‍റെ പ്രവര്‍ത്തി മണ്ഡലത്തിലാണ് കണ്ണാടി തൂക്കുന്നത് എങ്കില്‍ അത് ഉദ്യോഗത്തെ പോഷിപ്പിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |