PRO |
ഭൂമിയുമായി ബന്ധമുള്ള ഫെംഗ്ഷൂയി വസ്തുക്കളും മനസ്സിന്റെ ചാഞ്ചല്യത്തെ അകറ്റും. ഭൂമി നല്ല ഊര്‍ജ്ജമായ “ചി”യെ പിന്തുണയ്ക്കുന്നതിനാലാണിത്. വീടിന്റെ സമൃദ്ധിയുടെ (ധന) മൂലയില്‍ ഭൂമിയുടെ ചിത്രമോ ഭൂമിയെ ദ്യോതിപ്പിക്കുന്ന ഫെംഗ്ഷൂയി വസ്തുക്കളോ വയ്ക്കുന്നതും ശാന്തിയും സമാധാനവും നല്‍കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |