സിംപിളായ ഇക്കര്യങ്ങൾ ചെയ്താൽ അനാവശ്യമായ പണ ചിലവുകൾ ഒഴിവാക്കാം !

Last Modified ബുധന്‍, 22 മെയ് 2019 (17:33 IST)
സാമ്പത്തിക അഭിവൃദ്ധിക്കായി ഫെങ്ഷൂയിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട് എങ്കിലും ലാഫിങ് ബുദ്ധ സ്ഥാപിക്കുന്നതിനെക്കുറിച്ച് മാത്രമായിരിക്കും ആളുകൾക്ക് കൂടുതലായും അറിയാവുന്നത്. എന്നാൽ ഇത് കൂടാതെ വീടിനെ തന്നെ ശരിയായ രീതിയി ക്രമീകരിക്കുന്നത് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും എന്ന് ഫെങ്ഷുയി വ്യക്തമാക്കു ന്നു.

വീടിന്റെ കിഴക്ക്, തെക്ക് കിഴക്ക് ദിക്കുകൾ തടിയുമായി ബന്ധപ്പെട്ട വസ്തുകൾ സ്ഥാപിക്കുന്നത് സാമ്പത്തിക നേട്ടത്തിനു കാരണമകും എന്ന് ഫെങ്ഷുയി പറയുന്നു. തടി സമ്പത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്,

വീടിന്റെ കിഴക്ക്, തെക്കു കിഴക്ക് ദിക്കുകളിൽ മരംകൊണ്ടുള്ള പാത്രങ്ങളിൽ അൽ‌പം അരി സൂക്ഷിക്കുന്നത് സമ്പത്ത് വീട്ടിലേക്കെത്തിക്കും. വീടിന്റെ ഈ ഭാഗത്തിന് പച്ചനിറം അടിക്കുന്നത് നല്ലതാണ്. മാത്രമല്ല ബ്രൗൺ, റെഡ് നിരങ്ങളിലുള്ള പേഴ്സിൽ 27 നാണയങ്ങൾ ഇട്ട് ഈ ഭാഗങ്ങളിൽ സൂക്ഷിക്കുന്നതും ഗുണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :