PRO | PRO |
വിദ്യാര്‍ത്ഥികളുടെ മേശമേല്‍ പഗോഡ വയ്ക്കുന്നതിലൂടെ അവര്‍ക്ക് പരീക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ അകലുമെന്നും ശ്രദ്ധയും ചിന്താശേഷിയും വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു. തൊഴില്‍പരമായ ഉന്നതിക്ക് പഗോഡകള്‍ ഓഫീസിലാണ് വയ്ക്കേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |