1. മറ്റുള്ളവ
  2. സ്ത്രീ
  3. ഫാഷന്‍
  4. Woman Beauty

മുഖത്തെ കറുത്തപാടുകൾ മാറാൻ ഒരു അടിപൊളി വിദ്യ

സ്ത്രീ
മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ‍. രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാര്‍ വാഴ നീര് മുഖത്ത് പുരട്ടുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
 
അല്‍പ്പം കറ്റാര്‍വാഴ ജെൽ, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് ഇതു പുരട്ടിയിട്ട് കിടന്നിട്ട് രാവിലെ കഴുകി കളയാം. 
അടുത്ത ലേഖനം
കൊറോണ പ്രതിരോധം: മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ധാരാവിയിലും അന്ധേരിയിലും പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു