മഞ്ജു വാര്യര്‍ ദുബായിലെത്തിയപ്പോള്‍, പുതിയ ലുക്കില്‍ താരം, വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 2 നവം‌ബര്‍ 2021 (19:57 IST)

ദുബായില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവിന്റെ പുത്തന്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉദ്ഘാടനത്തിനെത്തിയ താരത്തിന് ചുറ്റും ആരാധകര്‍ തടിച്ചുകൂടി.















A post shared by Risham Patturumal (@risham_razak)

മഞ്ജുവാര്യരുടെ ലളിതം സുന്ദരം റിലീസിന് ഒരുങ്ങുന്നു. ഈയടുത്ത് സിനിമയുടെ പ്രിവ്യു നടന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :