അനുബന്ധ വാര്‍ത്തകള്‍
- കേരളപ്പിറവി ദിനം, സാരിയില്‍ മലയാളി നടിമാര്‍, ചിത്രങ്ങള്‍
- തുളസിച്ചെടിയുടെ ഗുണങ്ങള്‍ ഇവയാണ്
- വിറ്റാമിന്‍സിയെ കുറിച്ച് പലര്‍ക്കും അറിയാത്ത കാര്യം ഇതാണ്
- ജയസൂര്യയുടെ സര്‍പ്രൈസ് ഫോണ്‍ കോള്‍, സന്തോഷത്തില്‍ തിങ്കളാഴ്ച നിശ്ചയം നടന്, വീഡിയോ
- കടുത്ത നെഞ്ച് വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്; ബാഴ്സ താരം സെര്‍ജിയോ അഗ്യൂറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഉത്കണ്ഠകള്‍ കുറയ്ക്കാന്‍ ഇത് ചെയ്താല്‍ മതി
ദീര്‍ഘനിശ്വാസ വ്യായാമങ്ങള്‍ക്ക് വളരെയധികം ഗുണങ്ങളാണ് ഉള്ളത്. ഇത് കാര്‍ഡിയോ വാസ്‌കുലാര്‍ മസിലുകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങളും സ്ട്രോക്കും വരാതിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ് ഇത്തരം വ്യായാമങ്ങള്‍.
ഉത്കണ്ഠകള്‍ കുറയ്ക്കാനും ശാന്തിലഭിക്കാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കും. ദീര്‍ഘനാളത്തെ ശ്വസന വ്യായമങ്ങള്‍കൊണ്ട് മാനസിക പ്രശ്നങ്ങളെ ഒരു പരിധിവരെ നേരിടാം. നല്ല ഉറക്കത്തിനും ശരീരത്തിലെ വിഷാംശം നീക്കുന്നതിനും ദീര്‍ഘ നിശ്വാസം സഹായിക്കുന്നു.