സുന്ദരമായ നഖം ഇനിയൊരു സ്വപ്നമല്ല, ഇതാ ചില ടിപ്സുകൾ

Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (17:49 IST)
സുന്ദരമായ നഖം എല്ലാവരുടെയും സ്വപ്നമാണ്. ചിലർക്കൊന്നും വേണ്ട രീതിയിൽ പരിപാലിക്കാൻ കഴിയാത്തതിനാൽ ഈ സ്വപ്നം ഒരു സ്വപ്നം മാത്രമായി നിലനിൽക്കാറാണ് പതിവ്. എന്നാൽ, ഇനിയങ്ങനെയല്ല. നഖത്തെ സുന്ദരമാക്കാൻ മടികൂടാതെ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

നഖം ആരോഗ്യത്തിന്റെ സൂചകം കൂടിയാണ്. നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. അടുത്ത പടിയായി ഉറങ്ങുംമുന്‍പ് നെയില്‍ മോയ്സ്ചറൈസര്‍ പുരട്ടുക എന്നതാണ്. ഇത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളകവും നല്‍കും.

വൈറ്റമിന്‍ ബികോംപ്ളക്സ് സപ്ളിമെന്റുകള്‍ കുറച്ചുകാലത്തേക്ക് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്ലവര്‍, പഴം , കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തിയാലും മതി.

നെയ്ല്‍ പോളിഷ് റിമൂവറുകള്‍ എപ്പോഴുമെപ്പോഴും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരനം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, ...

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍
ഇംഗ്ലീഷ് ബാറ്ററായ ജോ റൂട്ട് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടെസ്റ്റ് താരങ്ങളുടെ പട്ടികയില്‍ ...

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ ...

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം
തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജും കോസ്റ്റ്യൂം ഡിസൈനറും സെലിബ്രിറ്റി ...

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' ...

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം
'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ ...

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ...

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്
താൻ ആശുപത്രി വിട്ടതായും ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചെത്തുമെന്നും എലിസബത്ത് അറിയിച്ചു.

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ ...

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്
മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തു കൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ...

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ ...

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കൂടുതലാണെന്ന് തോന്നിപ്പിക്കുമോ, കാരണം ഈ ശീലങ്ങള്‍
നമ്മള്‍ എത്രവേഗത്തിലാണ് അല്ലെങ്കില്‍ പതുക്കെയാണ് പ്രായമാകുന്നത് എന്നത് ...

ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ദശലക്ഷം പേര്‍ക്ക് ബോഡി ...

ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ദശലക്ഷം പേര്‍ക്ക് ബോഡി ഡിസ്‌മോര്‍ഫിയ കണ്ടെത്തുന്നു, സെലിബ്രിറ്റികളെ ബാധിക്കുന്ന രോഗം!
തനിക്ക് ബോഡി ഡിസ്മോര്‍ഫിയ ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?

What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?
കേരളം അടുത്തകാലത്തായി ആരോഗ്യരംഗത്ത് എടുത്തിരിക്കുന്ന വലിയ മുന്നേറ്റങ്ങളില്‍ ഒന്നാണ് പ്ലസ് ...

കൊവിഡിന് ശേഷം തലച്ചോറിന്റെ വാര്‍ദ്ധക്യത്തിന് വേഗം ...

കൊവിഡിന് ശേഷം തലച്ചോറിന്റെ വാര്‍ദ്ധക്യത്തിന് വേഗം കൂടിയെന്ന് പഠനം
പുരുഷന്മാരിലും പ്രായമായവരിലും ആരോഗ്യക്ഷമത കൂടിയവരിലും ഈ ആഘാതം കൂടുതലായതായി കാണപ്പെടുന്നു.

നിങ്ങളുടെ തലയിണ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യം ...

നിങ്ങളുടെ തലയിണ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യം നശിപ്പിക്കുന്നുണ്ടോ? അറിയാം
തെറ്റായ ഉറക്ക പൊസിഷന്‍ മൂലമോ അല്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണ മൂലമോ ആകാം എന്ന് ...