തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പുതിയ വെബ്സൈറ്റ്. ഇടതുപക്ഷത്തിനെതിരെയും ബിജെപിക്കെതിരെയും കടുത്തവിമര്ശനവും യുപിഎയുടെയും യുഡിഎഫിന്റെയും നേട്ടങ്ങളും നിറച്ചാണ് ഇലക്ഷന് വെബ്സൈറ്റ് പുറത്തിറങ്ങിയത്. വാഗ്ദാനങ്ങളും മനോഹരമായ സ്ലൈഡുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്....