അമിത രോമവളര്‍ച്ച
എനിക്ക് 17 വയസുണ്ട്. ശരീരത്തില്‍ അമിതമായ രോമ വളര്‍ച്ച ആണ് പ്രശ്നം. നെഞ്ച് കണ്ടാള്‍ പ്രായമുള്ള
ആള്‍ക്കാരെ പോലെ ആണ്. ഇത് മൂലം സുഹൃത്തുക്കള്‍ കളിയാക്കുന്നു. രോമം മാറ്റാന്‍ എന്താണ് പോംവഴി?
സൈമ്മണ്‍, കാസര്‍ഗോഡ്
രോമവളര്‍ച്ച ഒരു രോഗമല്ല. സുഹൃത്തുക്കള്‍ കളിയാക്കുന്നത് മൂലം വിഷമം അനുഭവപ്പെടുകയാണെങ്കില്‍ ബ്ലീച്ച് ചെയ്യാവുന്നതാണ്. നല്ല ഹെയര്‍ റിമൂവര്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. പുരുഷന്മാര്‍ക്ക് രോമ വളര്‍ച്ച ഒരു മാനസിക പ്രശ്നമാകേണ്ട കാര്യമില്ല.