PRO | PRO |
മഹാറാണിയുടെ കാലശേഷം അവരുടെ പിന്തുടര്ച്ചകാരികളില് ഒരാളാണ് വസ്ത്രങ്ങല് സൂക്ഷിച്ചു വച്ചിരുന്നത്. പരമ്പരകളായി കൈമാറി വന്ന ഈ വസ്ത്രം രാജകുടുംബത്തിലെ ഒരു ശാഖയില്‍ പെട്ടവരാണ് ഇപ്പോള്‍ ലേലത്തിന് വച്ചത്. ലേലത്തിന ലഭിച്ച ജനപിന്തുണ ‘രാജകീയമായിരുന്നു‘ എന്നാണ് അവരുടെ പ്രതികരണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |