PRO |
ഈ അവസരത്തില്‍, മദനിയെയും പിഡിപിയെയും കുറ്റം പറഞ്ഞ് യുഡിഎഫ് ബുദ്ധിമുട്ടേണ്ടതില്ല. ഇടതുകക്ഷികള്‍ തന്നെ ഇക്കാര്യത്തില്‍ ശക്തമായ തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടത്. തെറ്റുപറ്റിപ്പോയി എന്ന് പശ്ചാത്തപിക്കാനിടവരാതെ മൂല്യങ്ങളെ കാത്ത് സംരക്ഷിക്കാന്‍ സമയമിനിയും വൈകിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |