PRO |
മദനി വര്‍ഗീയതയുടെ പ്രവാചകനല്ല എന്ന കണ്ടെത്തലിലൂടെ ഇടതുപക്ഷ പ്രമുഖരായ സിപിഎം ഇപ്പോള്‍ ഘടക കക്ഷികളില്‍ നിന്നുള്ള എതിര്‍പ്പിനെ തൃണവല്‍ക്കരിച്ച് മദനിയുമൊത്ത് വേദി പങ്കിടുന്നു. മദനിയുടെ ഐഎസ്‌എസ് എന്ന ഇസ്ലാമിക് സേവക് സംഘത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 1993 ല്‍ നിരോധിച്ചപ്പോള്‍ മദനി ആരായിരുന്നു? പൊതു പ്രവര്‍ത്തകനോ, വര്‍ഗീയ വാദിയോ?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |