പരിണാമ സിദ്ധാന്തത്തിന് 149

WEBDUNIA|
അതുവരെ നിലവിലിരുന്ന മതപരമായ സൃഷ്ടിസങ്കല്‍പങ്ങളെ ഈ സിദ്ധാന്തം ഇല്ലാതാക്കി. ഓരോ ജീവിക്കും അതിന്‍റെ യഥാര്‍ത്ഥ രൂപം കൈക്കൊള്ളുന്നത് നിരവധി വ്യത്യസ്ത ഘട്ടങ്ങളെ അതിജീവിച്ചാണ് എന്ന് ഡാര്‍വിന്‍ സ്ഥാപിച്ചു.

ഡാര്‍വിന്‍റെ സിദ്ധാന്തം ആധുനിക ശാസ്ത്രം അംഗീകരിച്ചത് ഒരുപാട് കാലം കഴിഞ്ഞാണ്. ഗ്രിഗര്‍ മെന്‍ഡലിന്‍റെ ജനിതക സിദ്ധാന്തവും പരിണാമ സിദ്ധാന്തവും സമന്വയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

ഡാര്‍വിന്‍റെ സിദ്ധാന്തം സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര ചരിത്രത്തില്‍ പരിണാമ സിദ്ധാന്തത്തിന്‍റെ സ്ഥാനം എന്നും പ്രാധാന്യത്തോടെ നിലനില്‍ക്കും.
ഇക്കാരണം കൊണ്ടുതന്നെ ആധുനിക ശാസ്ത്രം ഡാര്‍വിനോട് കടപ്പെട്ടിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :