PRO | PRO |
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും യുഡിഎഫിനെ സഹായിക്കുന്ന സമീപനമാണ് ജനതാദള്‍ സ്വീകരിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരുന്നു. മുന്നണിയില്‍ ഉണ്ടോ എന്ന ചോദ്യത്തിന് തങ്ങളെ ഇടതുമുന്നണിയില്‍ നിന്ന് ചവുട്ടിപ്പുറത്താക്കിയില്ലേ എന്നാണ് വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. എന്നാല്‍ വീരന്‍റെ ഈ പ്രതികരണം വികാരപരമായ ഒന്നാണെന്നാണ് മാത്യു ടി തോമസ് പറയുന്നത്. എന്തായാലും അഭിപ്രായവ്യത്യാസവും പൊട്ടിത്തെറികളുമായി ദള്‍ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |