ആവശ്യമുണ്ട്:ഇന്ത്യന്‍ സേനയില്‍ 11000 ഓഫീസര്‍മാരെ

അനില്‍ ഫിലിപ്പ്

PROPRO
സേനയുടെ റിക്രൂട്ട്‌മെന്‍റ് റാലികളില്‍ പഴുതുകളില്ലാത്തതും സുതാര്യവുമായ സംവിധാനമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്ധ്യവര്‍ത്തികള്‍ക്കോ ദല്ലാളുകള്‍ക്കോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. 2007ല്‍ സേന 38000 സൈനികരെ റിക്രൂട്ടു ചെയ്തു.

കേരളയിലെ ഏഴ് തെക്കന്‍ ജില്ലകളില്‍ 2008ല്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1വരെ, പുരുഷന്മാര്‍ക്കു വേണ്ടി തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്‍റ് ഓഫീസ് റിക്രൂട്ടിംഗ് റാലികള്‍ നടത്തി. ആദ്യദിവസത്തെ തെരഞ്ഞെടുപ്പു പരിപാടിയില്‍ 1500 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.

നല്ല ശാരീരികക്ഷമത, വിദ്യാഭ്യാസം, അദമ്യമായ ആഗ്രഹം, പ്രതിജ്ഞാബദ്ധത എന്നിവയാണ് ഒരു സൈനികന്‍ ആകുന്നതിനും ജീവിതത്തില്‍ വിജയിക്കുന്നതിനും വേണ്ടത്. അത് നിങ്ങളിലുണ്ടോ?

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :