ആനകളാകട്ടെ മുന്‍പെങ്ങുമില്ലാത്തവിധം അക്രമാസക്തരാവുകയുമാണ്. ഇതുവരെയായി നാനൂറില്‍പ്പരം ആളുകളെ ആനകള്‍ കൊന്നിട്ടുണ്ടത്രെ. അതില്‍ 90 ശതമാനത്തിലധികവും പാപ്പാന്മാര്‍. കഴിഞ്ഞ സീസണില്‍ മാത്രം അനകള്‍ കൊന്നത് നാല്പതിലധികം ആളുകളെയാണ്. ആനയുടെ കഷ്ടകാലവും ആരംഭിച്ചു കഴിഞ്ഞു. നാട്ടാനകളുടെ മരണസംഖ്യ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുക യാണെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇനിയെങ്കിലും സഹ്യന്റെ മകനെ ഒന്നു വെറുതെ വിട്ടുകൂടെ? ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |