PRO | PRO |
പ്രായം എണ്‍പത്തിനാലായ മുഖ്യന് ഇനി സ്വന്തം ആരോഗ്യം മോശമാണെന്ന് ചൂണ്ടികാട്ടി ചടങ്ങ് ഒഴിവാക്കാന്‍ ഒരു സാധ്യത മുന്നില്‍ ഉണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രത്യേകസാമ്പത്തിക മേഖല പ്രശ്‌നത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കാന്‍ പിണറായി വിജയന്‍ അധ്യക്ഷനായ ഈ വേദി വി എസ് ഉപയോഗിക്കണമെന്ന് വാദിക്കുന്ന ‘വിപ്ലവവായാടികളും’ വി എസ് പക്ഷത്തുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |