അനുബന്ധ വാര്‍ത്തകള്‍
- Azadi ka amrit mahothsav: 1857ലേതല്ല ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര സമരം, പൈക കലാപത്തെ പറ്റി അറിയാം
- രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
- അർബുദ, പ്രമേഹ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ കേന്ദ്രസർക്കാർ, പ്രഖ്യാപനം ഓഗസ്റ്റ് 15ന് ഉണ്ടായേക്കും
- ഇന്ത്യൻ ക്രിക്കറ്റ് ടീമും ലോക ഇലവനും തമ്മിൽ മത്സരം പരിഗണനയിലെന്ന് ബിസിസിഐ
- US Independence Day 2022: ജൂലൈ നാല്, ഇന്ന് അമേരിക്കയുടെ സ്വാതന്ത്ര്യദിനം
August 15, Independence Day: ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് ഇത്തവണത്തേത്?
ഇത്തവണ ഓഗസ്റ്റ് 15 തിങ്കളാഴ്ചയാണ്. അന്ന് പൊതു അവധി ദിവസമാണ്.
Independence Day: എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്മ പുതുക്കലാണ് സ്വാതന്ത്ര്യദിനം. 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. അതായത് ഇത്തവണ രാജ്യം ആഘോഷിക്കുന്നത് 75-ാം സ്വാതന്ത്ര്യദിനമാണ്. ഇത്തവണ ഓഗസ്റ്റ് 15 തിങ്കളാഴ്ചയാണ്. അന്ന് പൊതു അവധി ദിവസമാണ്.