WD |
സന്തോഷ് എച്ചിക്കാനം - തീര്‍ച്ചയായും, പണ്ട് ഉണ്ടായിരുന്ന ഏതു എഴുത്തുകാരെക്കാളും കൂടുതല്‍ അസ്വസ്ഥരാണ് പുതിയ തലുമുറയിലെ എഴുത്തുകാരെന്ന് തോന്നുന്നു. കാരണം പണ്ട് നമ്മുടെ കഥകള്‍ വായിച്ചുകൊണ്ടും പ്രതികരികരിച്ചുകൊണ്ടും ഒരു കൂട്ടം നമ്മുടെ പിറകിലുണ്ടായിരുന്നു കാരണം ഒരു പ്രത്യയശാസ്ത്രത്തിന്റെയും വിശ്വാസ്യതയുടെയും ഒക്കെ അന്നുണ്ടായിരുന്നു. ഇന്ന് ആള്‍ക്കൂട്ടത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റെയും പിന്തുണയില്ലാതെ എഴുത്തുകാരന് ഒറ്റപ്പെടേണ്ടി വരുന്നു ഈ ഒറ്റപ്പെടല്‍ തന്നെയാണല്ലോ നിസഹായത. ആ നിസഹായത എഴുത്തുകാരന് അനുഭവിച്ചുകൊണ്ടിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |