PRO | PRO |
ഒരു പക്ഷേ ജപ്പാന് പേള്‍ ഹാര്‍ബര്‍ ആക്രമണം നടത്തിയില്ലെങ്കില്‍ അമേരിക്ക ലോകമഹായുദ്ധത്തില്‍ സജീവമായി എത്തുകയില്ലായിരുന്നു എന്നും യുദ്ധം വളരെ നേരത്തേ തന്നെ അവസാനിക്കുമായിരുന്നു എന്നും വിലയിരുത്തപ്പെടുന്നുണ്ട്. പിന്നീട് മാറിയ ലോക സാഹചര്യത്തില്‍ അമേരിക്കയുടെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായി ജപ്പാന് മാറിയത് ചരിത്രനീതിയുടെ ഉദാത്ത മാതൃകയായി വരെ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |